സദൃശവാക്യങ്ങൾ 23 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

ഭോഷൻ കേൾക്കെ നീ സംസാരിക്കരുത്; അവൻ നിന്റെ വാക്കുകളുടെ ജ്ഞാനത്തെ നിരസിച്ചുകളയും.

സദൃശവാക്യങ്ങൾ (Proverbs) 23:9 - Malayalam bible image quotes