സദൃശവാക്യങ്ങൾ 23 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

അവൻ തന്റെ മനസ്സിൽ കണക്കു കൂട്ടുന്നതുപോലെ ആകുന്നു; തിന്നുകുടിച്ചുകൊൾക എന്ന് അവൻ നിന്നോടു പറയും; അവന്റെ ഹൃദയമോ നിനക്ക് അനുകൂലമല്ല.

സദൃശവാക്യങ്ങൾ (Proverbs) 23:7 - Malayalam bible image quotes