സദൃശവാക്യങ്ങൾ 19 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

എളിയവനോടു കൃപ കാട്ടുന്നവൻ യഹോവയ്ക്കു വായ്പ കൊടുക്കുന്നു; അവൻ ചെയ്ത നന്മയ്ക്ക് അവൻ പകരം കൊടുക്കും.

സദൃശവാക്യങ്ങൾ (Proverbs) 19:17 - Malayalam bible image quotes