സദൃശവാക്യങ്ങൾ 17 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

ദരിദ്രനെ പരിഹസിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; ആപത്തിൽ സന്തോഷിക്കുന്നവന് ശിക്ഷ വരാതിരിക്കയില്ല.

സദൃശവാക്യങ്ങൾ (Proverbs) 17:5 - Malayalam bible image quotes