സദൃശവാക്യങ്ങൾ 17 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

കലഹത്തോടുകൂടി ഒരു വീടു നിറയെ യാഗഭോജനത്തിലും സ്വസ്ഥതയോടുകൂടി ഒരു കഷണം ഉണങ്ങിയ അപ്പം ഏറ്റവും നല്ലത്.

സദൃശവാക്യങ്ങൾ (Proverbs) 17:1 - Malayalam bible image quotes