സദൃശവാക്യങ്ങൾ 13 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

ജ്ഞാനിയുടെ ഉപദേശം ജീവന്റെ ഉറവാകുന്നു; അതിനാൽ മരണത്തിന്റെ കെണികളെ ഒഴിഞ്ഞുപോകും.

സദൃശവാക്യങ്ങൾ (Proverbs) 13:14 - Malayalam bible image quotes