സദൃശവാക്യങ്ങൾ 11 -ാം അധ്യായം ഒപ്പം 24 -ാം വാക്യം

ഒരുത്തൻ വാരിവിതറിയിട്ടും വർധിച്ചുവരുന്നു; മറ്റൊരുത്തൻ ന്യായവിരുദ്ധമായി ലോഭിച്ചിട്ടും ഞെരുക്കമേയുള്ളൂ.

സദൃശവാക്യങ്ങൾ (Proverbs) 11:24 - Malayalam bible image quotes