ഓബദ്യാവ് 1 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

തെക്കേ ദേശക്കാർ ഏശാവിന്റെ പർവതവും താഴ്വീതിയിലുള്ളവർ ഫെലിസ്ത്യദേശവും കൈവശമാക്കും; അവർ എഫ്രയീംപ്രദേശത്തെയും ശമര്യാപ്രദേശത്തെയും കൈവശമാക്കും; ബെന്യാമീനോ ഗിലെയാദിനെ കൈവശമാക്കും.

ഓബദ്യാവ് (Obadiah) 1:19 - Malayalam bible image quotes