ഓബദ്യാവ് 1 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

എന്നാൽ സീയോൻപർവതത്തിൽ ഒരു രക്ഷിതഗണം ഉണ്ടാകും; അതു വിശുദ്ധമായിരിക്കും; യാക്കോബുഗൃഹം തങ്ങളുടെ അവകാശങ്ങളെ കൈവശമാക്കും.

ഓബദ്യാവ് (Obadiah) 1:17 - Malayalam bible image quotes