ഓബദ്യാവ് 1 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

എന്റെ ജനത്തിന്റെ അപായദിവസത്തിൽ നീ അവരുടെ വാതിലിനകത്തു കടക്കേണ്ടതല്ല; അവരുടെ അപായദിവസത്തിൽ നീ അവരുടെ അനർഥം കണ്ടു രസിക്കേണ്ടതല്ല; അവരുടെ അപായദിവസത്തിൽ അവരുടെ സമ്പത്തിന്മേൽ നീ കൈ വയ്ക്കേണ്ടതല്ല.

ഓബദ്യാവ് (Obadiah) 1:13 - Malayalam bible image quotes