ഓബദ്യാവ് 1 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

നിന്റെ സഹോദരനായ യാക്കോബിനോടു നീ ചെയ്ത സാഹസംനിമിത്തം ലജ്ജ നിന്നെ മൂടും; നീ സദാകാലത്തേക്കും ഛേദിക്കപ്പെടും.

ഓബദ്യാവ് (Obadiah) 1:10 - Malayalam bible image quotes