നെഹെമ്യാവ് 8 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

എസ്രാ സകല ജനവും കാൺകെ പുസ്തകം വിടർത്തി; അവൻ സകല ജനത്തിനും മീതെ ആയിരുന്നു; അതു വിടർത്തിയപ്പോൾ ജനമെല്ലാം എഴുന്നേറ്റു നിന്നു.

നെഹെമ്യാവ് (Nehemiah) 8:5 - Malayalam bible image quotes