നെഹെമ്യാവ് 8 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

തങ്ങളോടു പറഞ്ഞ വചനം ബോധ്യമായതുകൊണ്ടു ജനമെല്ലാം പോയി തിന്നുകയും കുടിക്കയും പകർച്ച കൊടുത്തയയ്ക്കയും അത്യന്തം സന്തോഷിക്കയും ചെയ്തു.

നെഹെമ്യാവ് (Nehemiah) 8:12 - Malayalam bible image quotes