നഹൂം 3 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

രക്തപാതകങ്ങളുടെ പട്ടണത്തിന് അയ്യോ കഷ്ടം! അതു മുഴുവനും വ്യാജവും അപഹാരവും നിറഞ്ഞിരിക്കുന്നു; കവർച്ച വിട്ടുപോകുന്നതുമില്ല.

നഹൂം (Nahum) 3:1 - Malayalam bible image quotes