നഹൂം 2 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

സംഹാരകൻ നിനക്കെതിരേ കയറി വരുന്നു; കോട്ട കാത്തുകൊൾക; വഴി സൂക്ഷിച്ചുനോക്കുക; അര മുറുക്കുക; നിന്നെത്തന്നെ നല്ലവണ്ണം ശക്തീകരിക്ക.

നഹൂം (Nahum) 2:1 - Malayalam bible image quotes