നഹൂം 1 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

അവന്റെ ക്രോധത്തിൻമുമ്പിൽ ആർ നില്ക്കും? അവന്റെ ഉഗ്രകോപത്തിങ്കൽ ആർ നിവിർന്നു നില്ക്കും? അവന്റെ ക്രോധം തീപോലെ ചൊരിയുന്നു; പാറകൾ അവനാൽ പിളർന്നുപോകുന്നു.

നഹൂം (Nahum) 1:6 - Malayalam bible image quotes