മീഖാ 2 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

നിങ്ങൾ എന്റെ ജനത്തിന്റെ സ്ത്രീകളെ അവരുടെ സുഖകരമായ വീടുകളിൽനിന്ന് ഇറക്കിക്കളയുന്നു; അവരുടെ പൈതങ്ങളോടു നിങ്ങൾ എന്റെ മഹത്ത്വം സദാകാലത്തേക്കും അപഹരിച്ചു കളയുന്നു.

മീഖാ (Micah) 2:9 - Malayalam bible image quotes