മീഖാ 2 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

കിടക്കമേൽ നീതികേടു നിരൂപിച്ചു തിന്മ പ്രവർത്തിക്കുന്നവർക്ക് അയ്യോ കഷ്ടം! അവർക്കു പ്രാപ്തിയുള്ളതുകൊണ്ടു പുലരുമ്പോൾ തന്നെ അവർ അതു നടത്തുന്നു.

മീഖാ (Micah) 2:1 - Malayalam bible image quotes