മത്തായി 26 -ാം അധ്യായം ഒപ്പം 69 -ാം വാക്യം

എന്നാൽ പത്രൊസ് പുറത്തു നടുമുറ്റത്ത് ഇരുന്നു. അവന്റെ അടുക്കൽ ഒരു വേലക്കാരത്തി വന്നു: നീയും ഗലീലക്കാരനായ യേശുവിനോടു കൂടെ ആയിരുന്നുവല്ലോ എന്നു പറഞ്ഞു.

മത്തായി (Matthew) 26:69 - Malayalam bible image quotes