മത്തായി 26 -ാം അധ്യായം ഒപ്പം 56 -ാം വാക്യം

എന്നാൽ ഇതൊക്കെയും പ്രവാചകന്മാരുടെ എഴുത്തുകൾ നിവൃത്തിയാകേണ്ടതിനു സംഭവിച്ചു എന്നു പറഞ്ഞു. അപ്പോൾ ശിഷ്യന്മാർ എല്ലാവരും അവനെ വിട്ട് ഓടിപ്പോയി.

മത്തായി (Matthew) 26:56 - Malayalam bible image quotes