മത്തായി 26 -ാം അധ്യായം ഒപ്പം 40 -ാം വാക്യം

പിന്നെ അവൻ ശിഷ്യന്മാരുടെ അടുക്കൽ വന്നു, അവർ ഉറങ്ങുന്നതു കണ്ടു, പത്രൊസിനോട്: എന്നോടുകൂടെ ഒരു നാഴികപോലും ഉണർന്നിരിപ്പാൻ നിങ്ങൾക്കു കഴിഞ്ഞില്ലയോ?

മത്തായി (Matthew) 26:40 - Malayalam bible image quotes