മത്തായി 26 -ാം അധ്യായം ഒപ്പം 35 -ാം വാക്യം

നിന്നോടു കൂടെ മരിക്കേണ്ടിവന്നാലും ഞാൻ നിന്നെ തള്ളിപ്പറകയില്ല എന്നു പത്രൊസ് അവനോടു പറഞ്ഞു; അതുപോലെതന്നെ ശിഷ്യന്മാർ എല്ലാവരും പറഞ്ഞു.

മത്തായി (Matthew) 26:35 - Malayalam bible image quotes