മത്തായി 16 -ാം അധ്യായം ഒപ്പം 24 -ാം വാക്യം

പിന്നെ യേശു ശിഷ്യന്മാരോടു പറഞ്ഞത്: ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ച്, തന്റെ ക്രൂശ് എടുത്ത് എന്നെ അനുഗമിക്കട്ടെ.

മത്തായി (Matthew) 16:24 - Malayalam bible image quotes