മത്തായി 16 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.

മത്തായി (Matthew) 16:18 - Malayalam bible image quotes