മത്തായി 14 -ാം അധ്യായം ഒപ്പം 22 -ാം വാക്യം

ഉടനെ യേശു താൻ പുരുഷാരത്തെ പറഞ്ഞയയ്ക്കുന്നതിനിടയിൽ ശിഷ്യന്മാർ പടകിൽ കയറി, തനിക്കു മുമ്പായി അക്കരയ്ക്കു പോകുവാൻ അവരെ നിർബന്ധിച്ചു.

മത്തായി (Matthew) 14:22 - Malayalam bible image quotes