മത്തായി 14 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

അതു കേട്ടിട്ടു യേശു അവിടംവിട്ടു പടകിൽ കയറി നിർജനമായോരു സ്ഥലത്തേക്കു വേറിട്ടു വാങ്ങിപ്പോയി; പുരുഷാരം അതു കേട്ടു പട്ടണങ്ങളിൽനിന്നു കാൽനടയായി അവന്റെ പിന്നാലെ ചെന്നു.

മത്തായി (Matthew) 14:13 - Malayalam bible image quotes