മത്തായി 12 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

അവൻ ദൈവാലയത്തിൽ ചെന്ന് പുരോഹിതന്മാർക്കു മാത്രമല്ലാതെ തനിക്കും കൂടെയുള്ളവർക്കും തിന്മാൻ വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നു എന്നു നിങ്ങൾ വായിച്ചിട്ടില്ലയോ?

മത്തായി (Matthew) 12:4 - Malayalam bible image quotes