മത്തായി 12 -ാം അധ്യായം ഒപ്പം 39 -ാം വാക്യം

അവൻ അവരോട് ഉത്തരം പറഞ്ഞത്: ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനാപ്രവാചകന്റെ അടയാളമല്ലാതെ അതിന് അടയാളം ലഭിക്കയില്ല.

മത്തായി (Matthew) 12:39 - Malayalam bible image quotes