മത്തായി 12 -ാം അധ്യായം ഒപ്പം 31 -ാം വാക്യം

അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നത്: സകല പാപവും ദൂഷണവും മനുഷ്യരോടു ക്ഷമിക്കും; ആത്മാവിനു നേരേയുള്ള ദൂഷണമോ ക്ഷമിക്കയില്ല.

മത്തായി (Matthew) 12:31 - Malayalam bible image quotes