മത്തായി 12 -ാം അധ്യായം ഒപ്പം 27 -ാം വാക്യം

ഞാൻ ബെയെത്സെബൂലിനെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ, നിങ്ങളുടെ മക്കൾ ആരെക്കൊണ്ടു പുറത്താക്കുന്നു? അതുകൊണ്ട് അവർ നിങ്ങൾക്കു ന്യായാധിപന്മാർ ആകും.

മത്തായി (Matthew) 12:27 - Malayalam bible image quotes