മത്തായി 1 -ാം അധ്യായം ഒപ്പം 21 -ാം വാക്യം

അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവനു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.

മത്തായി (Matthew) 1:21 - Malayalam bible image quotes