മർക്കൊസ് 6 -ാം അധ്യായം ഒപ്പം 34 -ാം വാക്യം

അവൻ പടകിൽനിന്ന് ഇറങ്ങിയാറെ വലിയ പുരുഷാരത്തെ കണ്ടു, അവർ ഇടയൻ ഇല്ലാത്ത ആടുകളെപ്പോലെ ആകകൊണ്ട് അവരിൽ മനസ്സലിഞ്ഞു പലതും ഉപദേശിച്ചുതുടങ്ങി.

മർക്കൊസ് (Mark) 6:34 - Malayalam bible image quotes