മർക്കൊസ് 6 -ാം അധ്യായം ഒപ്പം 33 -ാം വാക്യം

അവർ പോകുന്നതു പലരും കണ്ട് അറിഞ്ഞ്, എല്ലാ പട്ടണങ്ങളിൽനിന്നും കാൽനടയായി അവിടേക്ക് ഓടി, അവർക്കു മുമ്പേ എത്തി.

മർക്കൊസ് (Mark) 6:33 - Malayalam bible image quotes