മർക്കൊസ് 3 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

അവരുടെ ഹൃദയകാഠിന്യം നിമിത്തം അവൻ ദുഃഖിച്ചുകൊണ്ടു കോപത്തോടെ അവരെ ചുറ്റും നോക്കി, ആ മനുഷ്യനോട്: കൈ നീട്ടുക എന്നു പറഞ്ഞു; അവൻ നീട്ടി, അവന്റെ കൈ സൗഖ്യമായി.

മർക്കൊസ് (Mark) 3:5 - Malayalam bible image quotes