ലൂക്കൊസ് 8 -ാം അധ്യായം ഒപ്പം 39 -ാം വാക്യം

അതിന് അവൻ: നീ വീട്ടിൽ മടങ്ങിച്ചെന്നു ദൈവം നിനക്കു ചെയ്തതൊക്കെയും അറിയിക്ക എന്നു പറഞ്ഞ് അവനെ അയച്ചു. അവൻ പോയി യേശു തനിക്കു ചെയ്തതൊക്കെയും പട്ടണത്തിൽ എല്ലാടവും അറിയിച്ചു.

ലൂക്കൊസ് (Luke) 8:39 - Malayalam bible image quotes