ലൂക്കൊസ് 8 -ാം അധ്യായം ഒപ്പം 33 -ാം വാക്യം

ഭൂതങ്ങൾ ആ മനുഷ്യനെ വിട്ടു പന്നികളിൽ കടന്നപ്പോൾ കൂട്ടം കടുന്തൂക്കത്തൂടെ തടാകത്തിലേക്കു പാഞ്ഞു വീർപ്പുമുട്ടി ചത്തു.

ലൂക്കൊസ് (Luke) 8:33 - Malayalam bible image quotes