ലൂക്കൊസ് 8 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

പാറമേലുള്ളവരോ കേൾക്കുമ്പോൾ വചനം സന്തോഷത്തോടെ കൈക്കൊള്ളുന്നവർ എങ്കിലും അവർക്കു വേരില്ല; അവർ തൽക്കാലം വിശ്വസിക്കയും പരീക്ഷാസമയത്തു പിൻവാങ്ങിപ്പോകയും ചെയ്യുന്നു.

ലൂക്കൊസ് (Luke) 8:13 - Malayalam bible image quotes