ലൂക്കൊസ് 3 -ാം അധ്യായം ഒപ്പം 22 -ാം വാക്യം

പരിശുദ്ധാത്മാവ് ദേഹരൂപത്തിൽ പ്രാവ് എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. നീ എന്റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗത്തിൽനിന്ന് ഒരു ശബ്ദവും ഉണ്ടായി.

ലൂക്കൊസ് (Luke) 3:22 - Malayalam bible image quotes