ലൂക്കൊസ് 20 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

യേശു അവരോട്: എന്നാൽ ഞാൻ ഇതു ചെയ്യുന്നത് ഇന്ന അധികാരം കൊണ്ടാകുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയുന്നില്ല എന്നു പറഞ്ഞു.

ലൂക്കൊസ് (Luke) 20:8 - Malayalam bible image quotes