ലൂക്കൊസ് 20 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

അപ്പോൾ മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥൻ: ഞാൻ എന്തു ചെയ്യേണ്ടൂ? എന്റെ പ്രിയപുത്രനെ അയയ്ക്കും; പക്ഷേ അവർ അവനെ ശങ്കിക്കും എന്നു പറഞ്ഞു.

ലൂക്കൊസ് (Luke) 20:13 - Malayalam bible image quotes