ലൂക്കൊസ് 17 -ാം അധ്യായം ഒപ്പം 27 -ാം വാക്യം

നോഹ പെട്ടകത്തിൽ കടന്ന നാൾവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിനു കൊടുത്തും പോന്നു; ജലപ്രളയം വന്ന്, അവരെ എല്ലാവരെയും മുടിച്ചുകളഞ്ഞു.

ലൂക്കൊസ് (Luke) 17:27 - Malayalam bible image quotes