ലൂക്കൊസ് 17 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

അവൻ അവരെ കണ്ടിട്ട്: നിങ്ങൾ പോയി പുരോഹിതന്മാർക്കു നിങ്ങളെത്തന്നെ കാണിപ്പിൻ എന്നു പറഞ്ഞു; പോകയിൽതന്നെ അവർ ശുദ്ധരായിത്തീർന്നു.

ലൂക്കൊസ് (Luke) 17:14 - Malayalam bible image quotes