ലൂക്കൊസ് 15 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

കണ്ടുകിട്ടിയാൽ സ്നേഹിതമാരെയും അയൽക്കാരത്തികളെയും വിളിച്ചുകൂട്ടി: കാണാതെപോയ ദ്രഹ്മ കണ്ടുകിട്ടിയതുകൊണ്ട് എന്നോടുകൂടെ സന്തോഷിപ്പിൻ എന്നു പറയും.

ലൂക്കൊസ് (Luke) 15:9 - Malayalam bible image quotes