ലേവ്യാപുസ്തകം 3 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

അതിന്റെ തലയിൽ അവൻ കൈവച്ചു സമാഗമനകൂടാരത്തിന്റെ മുമ്പാകെ അതിനെ അറുക്കേണം; അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.

ലേവ്യാപുസ്തകം (Leviticus) 3:13 - Malayalam bible image quotes