ലേവ്യാപുസ്തകം 20 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

ഞാൻ അവനും കുടുംബത്തിനും നേരേ ദൃഷ്‍ടിവച്ച് അവനെയും അവന്റെ പിന്നാലെ മോലേക്കിനോടു പരസംഗം ചെയ്‍വാൻ പോകുന്ന എല്ലാവരെയും അവരുടെ ജനത്തിന്റെ നടുവിൽനിന്നു ഛേദിച്ചുകളയും.

ലേവ്യാപുസ്തകം (Leviticus) 20:5 - Malayalam bible image quotes