ലേവ്യാപുസ്തകം 20 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

അവൻ തന്റെ സന്തതിയെ മോലേക്കിനു കൊടുത്തതിനാൽ എന്റെ വിശുദ്ധമന്ദിരം മലിനമാക്കുകയും എന്റെ വിശുദ്ധനാമം അശുദ്ധമാക്കുകയും ചെയ്തതുകൊണ്ട് ഞാൻ അവന്റെ നേരേ ദൃഷ്‍ടിവച്ച് അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയും.

ലേവ്യാപുസ്തകം (Leviticus) 20:3 - Malayalam bible image quotes