ലേവ്യാപുസ്തകം 20 -ാം അധ്യായം ഒപ്പം 27 -ാം വാക്യം

വെളിച്ചപ്പാടോ മന്ത്രവാദമോ ഉള്ള പുരുഷൻ ആകട്ടെ സ്ത്രീ ആകട്ടെ മരണശിക്ഷ അനുഭവിക്കേണം; അവരെ കല്ലെറിഞ്ഞു കൊല്ലേണം; അവരുടെ രക്തം അവരുടെമേൽ ഇരിക്കും.

ലേവ്യാപുസ്തകം (Leviticus) 20:27 - Malayalam bible image quotes