ലേവ്യാപുസ്തകം 20 -ാം അധ്യായം ഒപ്പം 23 -ാം വാക്യം

ഞാൻ നിങ്ങളുടെ മുമ്പിൽനിന്നും നീക്കിക്കളയുന്ന ജാതിയുടെ ചട്ടങ്ങളെ അനുസരിച്ചു നടക്കരുത്; ഈ കാര്യങ്ങളെയൊക്കെയും ചെയ്തതുകൊണ്ട് അവർ എനിക്ക് അറപ്പായിത്തീർന്നു.

ലേവ്യാപുസ്തകം (Leviticus) 20:23 - Malayalam bible image quotes