ലേവ്യാപുസ്തകം 20 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

ഒരു സ്ത്രീ യാതൊരു മൃഗത്തോടെങ്കിലും ചേർന്നു ശയിച്ചാൽ സ്ത്രീയെയും മൃഗത്തെയും കൊല്ലേണം; അവർ മരണശിക്ഷ അനുഭവിക്കേണം; അവരുടെ രക്തം അവരുടെമേൽ ഇരിക്കും.

ലേവ്യാപുസ്തകം (Leviticus) 20:16 - Malayalam bible image quotes