ഒരുത്തൻ മരുമകളോടുകൂടെ ശയിച്ചാൽ ഇരുവരും മരണശിക്ഷ അനുഭവിക്കേണം; അവർ നികൃഷ്ടകർമം ചെയ്തു; അവരുടെ രക്തം അവരുടെമേൽ ഇരിക്കും.